പാലാ നഗരസഭ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നവീകരണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ



പാലാ നഗരസഭ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നവീകരണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ 

 ഇന്ന് വൈകിട്ട് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രാക്കിന്റെ നവീകരണ ജോലികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി .


 മാണി. . സി. കാപ്പൻ  എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി ആമുഖപ്രസംഗം നടത്തി.


 പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ സ്വാഗതം പറഞ്ഞു ഒളിമ്പ്യൻ വിൽസൺ ചെറിയാൻ, ഷൈനി ചെറിയാൻ , വിവിധ ജനപ്രതിനിധികൾ കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments