"വ്യസനസമേതം ബന്ധുമിത്രാദികൾ " പാലാ അൽഫോൻസാ കോളേജിൽ .....!!! വീഡിയോ ഈ വാർത്തയോടൊപ്പം


വ്യസനസമേതം ബന്ധുമിത്രാദികൾ " പാലാ അൽഫോൻസാ കോളേജിൽ 

സുനിൽ പാലാ

അനശ്വര രാജൻ നായികയായി മല്ലിക സുകുമാരൻ, ബൈജു, സിജു സണ്ണി, ജോമോൻ ജ്യോതിർ, അശ്വതി ചന്ദ്, അരുൺ, ജാസിം, ചാർസൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന സിനിമയുടെ പ്രമോഷൻ മീറ്റ്  ജൂൺ 10ന് പാലാ  അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. 

വീഡിയോ ഇവിടെ കാണാം...👇👇👇


സിനിമയിലെ അഭിനേതാക്കളും അതീഫ്, ബ്ലാക്ക് എന്നീ ഗായകരും, സിനിമയുടെ അണിയറ പ്രവർത്തകരും വിദ്യാർത്ഥികളുമായി സംവദിക്കുകയും കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments