അക്ഷര വൃക്ഷം - ഒരുക്കി പ്രവേശനോൽസവം


ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ പ്രവേശനോൽസവം ശ്രദ്ധയമായി ' അക്ഷര വൃക്ഷം ഒരുക്കിയാണ് ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച 63 വിദ്യാർത്ഥികൾ പ്രവേശനോൽസവം ആഘോഷമാക്കിയത്. 

വർണ്ണ തൊപ്പികൾ അണിഞ്ഞ്കത്തിച്ച മെഴുകുതിരികൾ പിടിച്ച് വിശിഷ്ട അതിഥികളോടപ്പമാണ് കുരുന്നുകൾ - ദീപം തെളിച്ചത് ബ്ലോക്ക് മെബർ മിനി സാവിയോ പഞ്ചായത്ത് മെബർ രമേശ് ഇലവുങ്കൽ ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അസിസ്റ്റന്റ് മാനേജർ ഫാദർ ജേക്കബ് കട്ടുതോടിൽപി.ടി.എ പ്രതിനിധി സെബാസ്റ്റ്യൻ ഈറ്റത്തോട്ട് അധ്യാപക പ്രതിനിധി ജിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു -











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments