നാട്ടുമാവിൻ തൈകളുടെ പ്രചാരണവുമായി പരിസ്ഥതി ദിനത്തിൽ വിദ്യാർത്ഥികൾ



നാട്ടുമാവിൻ തൈകളുടെ പ്രചാരണവുമായി പരിസ്ഥതി ദിനത്തിൽ വിദ്യാർത്ഥികൾ 

 അന്യംനിന്ന് പോകുന്ന നാട്ടുമാവ് തിരിച്ച് വരണമെന്നും നാടിന്റെ വിവിധ ഭാഗങ്ങളിൽ നാട്ട് മാവിൻതൈകൾ നടാനും വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത് പരിസ്ഥതി ദിനത്തിൽ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർഹൈസ്കൂളിലെ പരിസ്ഥതി ദിനാഘോഷം ശ്രദ്ധയമായി സ്കൂളിൽ പുതിയതായി പ്രവേശനം ലഭിച്ച ഇരട്ട കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാന ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് കൃഷി ആഫിസർ സുബാഷ് എസ് - പഞ്ചായത്ത് മെബർ എ.സി. രമേശ് എന്നിവർ ചേർന്ന് മാവിൻ തൈകൾ നല്കി നുറുകണക്കിന് മാവിൻ വിത്തുകൾ മുളപ്പിച്ച് വിവിധ പ്രദേശങ്ങളിൽ നടനാണ് ഉദ്ദേശ്യക്കുന്നത് ഇതിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃർത്വത്തിൽ വിവിധ ക്ലബുകൾക്ക് രൂപം നല്കി











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments