കേരളാ കോൺഗ്രസ്സിൻ്റെ വരവോടെ ഇടതു മുന്നണിക്ക് ഏറ്റവും കരുത്തുള്ള പ്രദേശമായി പാലാ മാറി.... മാണി ഗ്രൂപ്പുമായുള്ള ബന്ധം ഏറ്റവും ഊഷ്മളമായി നിലനിർത്തും.... തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും മൂന്നാം ഇടതു സർക്കാരിൻ്റെ വരവിനും ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന പ്രദേശമായി പാലായെ മാറ്റും..... സി.പി. ഐ. എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സജേഷ് ശശി സംസാരിക്കുന്നു ...... അഭിമുഖത്തിൻ്റെ ശബ്ദലേഖനം ഈ വാർത്തയോടൊപ്പം



കേരളാ കോൺഗ്രസ്സിൻ്റെ വരവോടെ ഇടതു മുന്നണിക്ക് ഏറ്റവും കരുത്തുള്ള പ്രദേശമായി പാലാ മാറി.... മാണി ഗ്രൂപ്പുമായുള്ള ബന്ധം ഏറ്റവും ഊഷ്മളമായി നിലനിർത്തും.... 
തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും മൂന്നാം ഇടതു സർക്കാരിൻ്റെ വരവിനും ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന പ്രദേശമായി പാലായെ മാറ്റും..... സി.പി. ഐ. എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സജേഷ് ശശി സംസാരിക്കുന്നു ...... 

അഭിമുഖത്തിൻ്റെ ശബ്ദലേഖനം ഇവിടെ കേൾക്കാം 👇👇👇













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments