മൂഴൂർ ഇടവകയിൽ പിതൃദിനാഘോഷം നടത്തി


മൂഴൂർ ഇടവകയിൽ പിതൃദിനാഘോഷം നടത്തി
         
സമ്മേളനോദ്ഘാടനം പാലാ രൂപത വികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ നടത്തി.
        സന്ദേശത്തിൽ ഗുരുഭൂതരിൽ നിന്ന് ആദ്യം പഠിക്കണമെന്നും, അന്ധകാരത്തെ മാറ്റാൻ കഴിവുള്ളവനാണ് ഗുരുവെന്നും, നാട്ടറിവ് ലഭിക്കുന്നത് നമ്മുടെ മാതാപിതാക്കളിൽ നിന്നുമാണെന്നും,


 വിഷമങ്ങൾ പങ്കുവെക്കാനുള്ള ഒരു മനസ്സും ഉണ്ടാവണമെന്നും, ഓരോ മാതാപിതാക്കന്മാരുടെയും വ്യക്തിത്വമാണ്, അവരുടെ പാരമ്പര്യഗുണം എന്ന് പറയുന്നതെന്നും, വിശുദ്ധരുടെ ജീവിതശൈലി നമ്മുടെ ജീവിതത്തിലും കൈക്കൊള്ളണമെന്നും സന്ദേശത്തിൽ പറഞ്ഞു.


    സമ്മേളനത്തിൽ കുരിയച്ചൻ തലവയലിൽ സ്വാഗതം നേർന്നു.അദ്ധ്യക്ഷ പ്രസംഗം മൂഴൂർ പള്ളി വികാരി.ഫാദർ സെബാസ്റ്റ്യൻ കണിയാംപടി പറഞ്ഞു.
 കൃതജ്ഞത ജോബിൻ വാകമല പറഞ്ഞു. ശേഷം സ്നേഹവിരുന്നും നടന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments