ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം


വർണാഭമായ പരിപാടികളോടെ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. 

അറിവിന്റെ അക്ഷര മുറ്റത്തെത്തിയ കുട്ടികളെ പഠനോപകരണവും , മധുര പലഹാരവും നൽകിയാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുഹാന ജിയാസ് അധ്യക്ഷത വഹിച്ച യോഗം  നഗരസഭാധ്യക്ഷ  സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 

പി. റ്റി. എ. പ്രസിഡൻ്റ് അനസ് പാറയിൽ,എസ്.എം.ഡി.സി. ചെയർമാൻ വി.എം. അബ്ദുള്ളാ ഖാൻ,ഹെഡ്മിസ്ട്രസ്സ്  സിസി പൈകടയിൽ, പ്രിൻസിപ്പൽ എസ്.ഷീജ, റ്റി.എച്ച്.താഹിർ,അഗസ്റ്റിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments