മരങ്ങാട്ടുപിള്ളി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാാഹണവും സർവീസ് പ്രൊജക്ട് ഉദ്ഘാടനവും ശനിയാഴ്ച്ച (26.07.2025) നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു...
മരങ്ങാട്ടുപിള്ളി ലയൺസ് ക്ലബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവിസ് പ്രൊജക്ട് ഉദ്ഘാടനവും ശനിയാഴ്ച(26.07.2025) വൈകുന്നേരം 7 - ന് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. ക്ലബ് പ്രസിഡന്റ് ജോഷി സക്കറിയാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ തോമസ് ജോസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും. പ്രോജക്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ബെൽജിയംഎമ്മാനുവൽ നിർവ്വഹിക്കും. ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും
വീഡിയോ ഇവിടെ കാണാം 👇👇👇
ജോപ്രസാദ് കൂളിരാനി, ഉണ്ണി കുളപ്പുറം, മാത്തുക്കുട്ടി ജോർജ്, അനിൽകുമാർ, ജിനോ പുന്നത്താനം, സോണറ്റ് കട്ടിക്കാനാൽ, ജെസ്റ്റിൻ സെബാസ്റ്റ്യൻ, ബെന്നി ഇല്ലിക്കൽ എന്നിവർ പ്രസംഗിക്കും. പുതിയ ഭാരവാഹികൾ ജോസഫ് ദേവസ്യാ (പ്രസിഡന്റ്) ബെന്നി ജോർജ് ഇല്ലിയ്ക്കൽ (സെക്രട്ടറി), ക്യാപ്റ്റൻ സജി കുര്യൻ (അഡ്‌മിനിസ്ട്രേറ്റർ), സണ്ണി സി.എം. (ട്രഷറർ), ജോഷി സക്കറിയാസ്,
സോണറ്റ് കെ. അഗസ്റ്റ്യൻ, ജോഷി തോമസ്. റ്റി.എസ് ജെയിംസ്, ജോ പ്രസാദ് കുളിരാനി, സിറിയക് ജോസഫ് പുന്നത്താനം, ജോർജ് കുളങ്ങര, സെബാസ്റ്റ്യൻ സക്കറിയാസ്, ജോസ് സിറിയക്, ജോളിച്ചൻ തോമസ്, സക്കറിയാസ് തോമസ്, മാത്യു ജോസഫ്, ഡോ. ഐ.കെ ജോസഫ് കുര്യൻ, ജിമ്മി ഇട്ടിയേക്കാട്ട്, കുര്യാച്ചൻ കോരംകുഴയ്ക്കൽ, റ്റോമി ജോസഫ് ആരംപുളിക്കൽ, ഇമ്മാനുവൽ ജോസഫ് (കമ്മറ്റിയംഗങ്ങൾ)
പത്രസമ്മേളനത്തിൽ ജോസഫ് ദേവസ്യ, ബെന്നി ജോർജ് ഇല്ലിക്കൽ, സി. എം. സണ്ണി ജോ പ്രസാർ കുളിരാനി, സോണറ്റ് കട്ടിക്കാനാൽ റ്റി.എസ്. ജയിംസ് എന്നിവർ പങ്കെടുത്തു.
0 Comments