പാലാ രൂപതയുടെ മുൻ വികാരി ജനറാളും പാലാ കത്തീഡ്രൽ വികാരിയും ആയിരുന്ന ഫാ. ജോർജ് ചൂരക്കാട്ട് അന്തരിച്ചു...
സംസ്കാര ശുശ്രൂഷ നാളെ (25.07.2025 - വെള്ളിയാഴ്ച) ഉച്ചയ്ക്ക് 01.30 ന് പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിലെ പാരിഷ് ഹാളിൽ ആരംഭിക്കും, തുടർന്ന് ഉച്ചയ്ക്ക് 02.00 ന് പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ കുർബാന നടക്കും.
പാലാ കത്തീഡ്രലിനോട് ചേർന്നുള്ള പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.പാദുവാ ഇടവകാംഗമായിരുന്ന ഫാ. ജോർജ് ചൂരക്കാട്ട് 1968 ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
മൃതദേഹം ഇന്ന് (24.07.2025 - വ്യാഴാഴ്ച) വൈകുന്നേരം 06.00 ന് പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിലെ പാരിഷ് ഹാളിൽ കൊണ്ടുവരും.
0 Comments