വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു


 വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ  പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.. കോഴായിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുറവിലങ്ങാട് സ്വദേശി ഷിബി (56) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം.


 കരൂർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ പാ ലാ സ്വദേശി ആൽവിൻ അഗസ്റ്റിന് ( 36 ) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. മണിമലയിൽ വച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മണിമല സ്വദേശി മനോജിന് ( 44 ) പരുക്കേറ്റു. 3 മണിയോടെയാണ് അപകടം









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments