പാലാ വെള്ളിയേപ്പള്ളി വരകുകാലായില്‍ ജിബു ജോസഫ് (48) നിര്യാതനായി.
വരകുകാലായില്‍ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.
സംസ്ക്കാരം വ്യാഴം (31-7-2025 ) രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മീനച്ചിൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.
ഭാര്യ: ആന്‍സി ജിബു (കുഴിംപറമ്പില്‍, അതിരമ്പുഴ)
മക്കള്‍: ജോസൂട്ടി, റ്റീന, അലോന
ഭാര്യ: ആന്‍സി ജിബു (കുഴിംപറമ്പില്‍, അതിരമ്പുഴ)
മക്കള്‍: ജോസൂട്ടി, റ്റീന, അലോന
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments