പിഴക് മുതുപ്ലാക്കല്‍ റോയ് തോമസ് (59 - റിട്ട. സബ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി. എറണാകുളം) നിര്യാതനായി.
സംസ്‌കാരം 11/7/25 വെള്ളിയാഴ്ച രാവിലെ 10:30ന് ഭവനത്തില്‍ ആരംഭിച്ച് പിഴക് സെന്റ്. ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി കുടുംബകല്ലറയില്‍.
ഭാര്യ: മീനച്ചില്‍ പെരുമണ്ണില്‍ മിനി തോമസ്
മകള്‍: റിയ റോയ്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments