വീ​ടി​ന് സമീപമുള്ള തോ​ട്ടി​ൽ വീ​ണ് 5 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം.


വീ​ടി​ന് സമീപമുള്ള തോ​ട്ടി​ൽ വീ​ണ് 5 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. 

എ​ട​ത്വാ ചെ​ക്കി​ടി​ക്കാ​ട് ക​ണി​യാം​പ​റ​മ്പി​ൽ ജെ​യ്സ​ൺ തോ​മ​സി​ന്‍റെ​യും ആ​ഷ​യു​ടെ​യും മ​ക​ൻ ജോ​ഷ്വാ ആ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​ണ് സം​ഭ​വം.ജോ​ഷ്വാ​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് തോ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യ​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ച്ച വി​മ​ല നേ​ഴ്സ​റി സ്കൂ​ൾ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments