പാലാ കാരാമയില്‍ എബി ജോസഫ് (63 - ജോസ് എബി & കമ്പനി, പാലാ ഉടമ) നിര്യാതനായി. സംസ്‌കാരം പിന്നീട്.

പാലാ  കാരാമയില്‍ എബി ജോസഫ് (63 - ജോസ് എബി & കമ്പനി, പാലാ ഉടമ) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: എലിസബത്ത് എബി (ഹെഡ്മിസ്ട്രസ്, ചാവറ പബ്ലിക് സ്‌കൂള്‍) ചെങ്ങന്നൂര്‍ പുതുച്ചിറ കുടുംബാഗം. 
മകന്‍: ജോസ് എബി (ഫ്‌ളൈ ദുബായ്, കൊച്ചി എയര്‍പോര്‍ട്ട്)
മരുമകള്‍: ഡോ. ജിഞ്ജു ജോസ് (സാറാ ഡെന്റല്‍ ക്ലിനിക്, വള്ളിച്ചിറ, പാലാ). 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments