ചേർപ്പുങ്കൽ കുടിയിരുപ്പിൽ ജോസഫ് മാത്യു (68) (ഔസേപ്പച്ചൻ) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വസതിയിൽ ശുശ്രൂഷക്കു ശേഷം ചേർപ്പുങ്കൽ മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: എൽസമ്മ ജോസഫ് (മൂന്നാനി ഓലിക്കൽ കുടുംബാംഗം).
മക്കൾ: നിബിൻ ( സി.ആർ.പി.എഫ്) കോയമ്പത്തൂർ, നിഷ (എൽസ ഡിസൈൻസ്, ചേർപ്പുങ്കൽ)
മരുമക്കൾ: മേരി ലിയ ( സി.ഐ.എസ്.എഫ് കോയമ്പത്തൂർ) സുനിൽ ജോസഫ് ( ബി.എസ്.എൻ.എൽ തിരുവനന്തപുരം).
0 Comments