തിടനാട് അരഞ്ഞാണിപുത്തൻപുര സെബാസ്റ്റ്യൻ മാത്യു (ജോയിച്ചൻ -71) നിര്യാതനായി.
സംസ്കാരം നാളെ (16.07. ബുധൻ) 3 നു വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിടനാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: വെയിൽകാണാംപാറ മറ്റക്കര (പുതുപ്പറമ്പിൽ) ഷൈനി. മക്കൾ: ജോയൽ, അമൽ. മരുമക്കൾ: ഷെറി മോളത്ത് ആനിക്കാട്, സോണിയ പൂച്ചാലിൽ നീതിപുരം.
0 Comments