പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) നിര്യാതയായി.

പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) നിര്യാതയായി. 

സംസ്ക്കാരം നാളെ  (ചൊവ്വാഴ്ച)  ഉച്ചക്ക് 12 ന് പനച്ചിപ്പാറ നീറന്താനത്ത് വേണുഗോപാലിന്റെ വീട്ടുവളപ്പിൽ. 

മക്കൾ:  സിന്ധു, സജു, സിജു ( മെമ്പർ, മുത്തോലി ഗ്രാമ പഞ്ചായത്ത്‌). മരുമക്കൾ:  വേണുഗോപാൽ പനച്ചിപ്പാറ, രാജി, ആരണ്യ 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments