പൊള്ളലേറ്റു മരിച്ച രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കെ പി അശോകന്റെ സംസ്കാരം ഇന്ന് രാത്രി 8 ന് (ഞായറാഴ്ച) വീട്ടുവളപ്പിൽ നടക്കും.



Yes vartha Follow up -6
പൊള്ളലേറ്റു മരിച്ച രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കെ പി അശോകന്റെ സംസ്കാരം ഇന്ന് രാത്രി 8 ന് (ഞായറാഴ്ച)  വീട്ടുവളപ്പിൽ നടക്കും. അശോകനെ പെട്രോൾ ഒഴിച്ച് തീവെച്ച കേസിലെ പ്രതി തുളസീദാസ് പാലാ സബ് ജയിലിൽ റിമാൻഡിലാണ്











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments