പാലാ വെള്ളിയേപ്പള്ളി പന്തനാനിയിൽ ഔസേപ്പ് അബ്രാഹം ( കൊച്ചൂട്ടിച്ചേട്ടൻ - 92) നിര്യാതനായി.


പാലാ വെള്ളിയേപ്പള്ളി പന്തനാനിയിൽ ഔസേപ്പ് അബ്രാഹം ( കൊച്ചൂട്ടിച്ചേട്ടൻ - 92) നിര്യാതനായി. 

സംസ്കാരം നാളെ ( 25 - 7 - 2025 വെള്ളി ) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ  ഭാര്യ പരേതയായ മറിയാമ്മ കാഞ്ചിയാർ തെക്കേവേലിൽ കുടുംബാംഗം
മക്കൾ: ജോസ് അബ്രാഹം ( റിട്ട HM GUPS നരിപ്പറമ്പ്), തോമസ് അബ്രാഹം ( സെൻ്റ് തോമസ് ഹോളോ ബ്രിക്സ് വെള്ളിയേപ്പള്ളി )  മരുമകൾ: എൽസമ്മ ചെറിയാൻ ഞൊങ്ങിണിയിൽ ചേർപ്പുങ്കൽ ( റിട്ട ടീച്ചർ GHSS പുലമാന്തോൾ), ലിസി തോമസ് മുല്ലൂർ ( മാനത്തൂർ)











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments