പന്തത്തല കുരീക്കാട്ടുവയലില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രത്നമ്മ ബാലകൃഷ്ണന്‍ (94) കട്ടച്ചിറ ഇടക്കുളത്തില്‍ കുടുംബാംഗം നിര്യാതയായി.
സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
മക്കള്‍ -ബി. ജയദേവന്‍. (റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍), ബി. സുമാദേവി. (റിട്ട. റവന്യൂ ഉദ്യോഗസ്ഥ.) ബി. അജിത് കുമാര്‍ (അമ്പാടി ഫാമിലി ഷോപ്പിഗ് സെന്റര്‍. ), ബി. ജയകുമാര്‍ (റിട്ട.കെ.എസ്.ഇ.ബി. സബ് എഞ്ചിനീയര്‍) മരുമക്കള്‍-സന്ധ്യാ സോമന്‍, പി.ടി സോമശേഖരന്‍, ലതിക അജിത്, മഞ്ജു ജയകുമാര്‍
0 Comments