‘അമ്മ’യുടെ തലപ്പത്തേക്ക് ആര്?.....തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു


 മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും 
  മത്സരിക്കാൻ താല്പര്യമുള്ളവർക്ക് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 27 ആണ്. മോഹൻലാല്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം മുന്നോട്ട് വച്ചത്













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments