ഉന്തുവണ്ടിയിൽ പുല്ലു ചെത്തി കൊണ്ടു പോകുന്നതിനിടെ കാർ ഇടിച്ച് വയോധികന് പരിക്ക്


ഉന്തുവണ്ടിയിൽ പുല്ലു ചെത്തി കൊണ്ടു പോകുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ  മരങ്ങാട്ട് പള്ളി സ്വദേശി  ഔസേപ്പ് എബ്രഹാമിനെ ( 62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മരങ്ങാട്ട് പള്ളിക്കു സമീപമായിരുന്നു അപകടം









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments