പാലാ പിഡബ്ല്യുഡി റോഡ് മെയിന്റനൻസിന്റെ കീഴിൽ വരുന്ന കൊല്ലപ്പള്ളി കവലമുക്ക് മങ്കര റോഡിൽ ഉള്ള പുളിച്ചമാക്കൽ പാലത്തിന്റെ അബ ഡ് മെന്റിനോട് ചേർന്നുള്ള വിംഗ് വാൾ തകർന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ താൽക്കാലികമായി പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിക്കുമെന്ന് മാണി സികാപ്പൻ അറിയിച്ചു .
കൊല്ലപ്പുള്ളി മേലുകാവ് റോഡിൽ കവലമുക്ക് മുതൽ പാലം വരെയും മങ്കര ഭാഗത്തുനിന്നും വരുന്നവർ പാലത്തിന് 200 മീറ്റർ മുൻപ് ഇട ത്തോട്ട് തിരിഞ്ഞ് അന്തിനാട് അമ്പലത്തിന്റെ മുമ്പിലുള്ള റോഡ് മാർഗ്ഗം സഞ്ചരിക്കാവുന്നതാണ് പാലം എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായിയും മണി സി കാപ്പൻ അറിയിച്ചു.
0 Comments