നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ഉടൻ ഉണ്ടാവണം: കേരള ഡെമോക്രാറ്റിക് പാർട്ടി വനിതാ ഫോറം

 

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ഉടൻ ഉണ്ടാവണം: കേരള ഡെമോക്രാറ്റിക് പാർട്ടി വനിതാ ഫോറം 

 യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ  മോചനത്തിനായി കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ ഫോറം ആവശ്യപ്പെട്ടു പാലായിൽ ചേർന്ന  യോഗം കേരള ഡെമോക്രാറ്റിക് വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട്  അഡ്വക്കറ്റ് സുജാലക്ഷ്മി ഉദ്ഘാടനം ചെയ്തു  കെ ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ് ജില്ലാ പ്രസിഡണ്ട് ഷൈല ബാലു  നിബു എബ്രഹാം  തങ്കച്ചൻ മുളകുന്നം എം പി കൃഷ്ണൻ നായർ  താഹ തലനാട് സണ്ണി പൈക  രജനി സുനിൽ  സുനിതാ സാബു എന്നിവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments