കോട്ടയം ജില്ലയിലെ ലഹരി കേസുകൾ കണ്ടുപിടിക്കുന്നതിൽ മികവ് പുലർത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആദരിച്ചു.




കോട്ടയം ജില്ലയിലെ  ലഹരി കേസുകൾ കണ്ടുപിടിക്കുന്നതിൽ മികവ് പുലർത്തിയ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ സുനിൽകുമാർ കെ. യെ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ. ആർ. ആദരിച്ചു. 


ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്, എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി. ജി.  എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം കണ്ട് പിടിച്ച 219 ഗ്രാം നൈട്രോസൈപാം കേസ് ഉൾപ്പെടെ നിരവധി മയക്ക്മരുന്ന് കേസുകൾ കണ്ടുപിടിക്കുന്നതിൽ കാണിച്ച വൈദഗ്ധ്യത്തിനാണ് അവാർഡ് ലഭിച്ചത്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments