ശബരിമലയിൽ നിറപുത്തരി;കണ്ട് വണങ്ങി ആയിരക്കണക്കിന് ഭക്തർ


ശബരിമലയിൽ നിറപുത്തരി;കണ്ട്  വണങ്ങി ആയിരക്കണക്കിന് ഭക്തർ

ജി. അരുൺ മംഗളം
 
ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. രാവിലെ 5.30  നും6. 30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി പൂജകൾ.  തന്ത്രി  കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് നെൽകതിർ  കറ്റകൾ  കൊടിമരത്തിന് സമീപത്ത്   നിന്ന് കിഴക്കേ  മണ്ഡപത്തിലേക്കും   പ്രത്യേക പൂജകൾക്ക്   ശേഷം ശ്രീകോവിലിലേക്കും എത്തിച്ചു. 


തുടർന്നാണ് നിറപുത്തരി  പൂജകൾ നടന്നത്. പൂജകൾക്ക്  ശേഷം  നെൽകതിരുകൾ  ഭക്തർക്ക് വിതരണം ചെയ്തു. പൂജകൾ കണ്ടു തൊഴാനും  നെൽകതിരുകൾ വാങ്ങാനുമായി നൂറുകണക്കിന് ഭക്തനാണ് രാവിലെ മുതൽ കാത്തുനിന്നത് .പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments