മുത്തോലി സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക മറിയക്കുട്ടി ആന്‍റണി ഊട്ടുകുളം നിര്യാതയായി

 

ചെത്തിമറ്റം ഊട്ടുകുളം ആൻറണി ജോസഫിന്റെ  (പാപ്പച്ചൻ - എന്‍സിസി ഡയറക്ടറേറ്റ് റിട്ട. അക്കൗണ്ട്സ് ഓഫീസര്‍) ഭാര്യ മറിയക്കുട്ടി ആൻറണി - 83 (വി.ടി മറിയക്കുട്ടി - മുത്തോലി സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക) നിര്യാതയായി. 

വയലാ പ്ലാതറപ്പേൽ കുടുംബാംഗമാണ്. 

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കവീക്കുന്ന് സെൻറ് അപ്രേം പള്ളി കുടുംബ കല്ലറയിൽ. മക്കൾ: ജോസ് ആൻറണി (യുകെ), ടോം ആൻറണി (യുഎസ്എ), ആന്റോഷ് ആൻറണി (ഓസ്ട്രേലിയ). 

മരുമക്കൾ: ഡെല്ല ജോസഫ് (മുണ്ടയ്ക്കൽ തെക്കനാട്ട് രാമപുരം, യുകെ), നെസി (വണ്ടാനത്ത് കൂടരഞ്ഞി, യുഎസ്എ), സൗമ്യ (ആടുകുഴിയിൽ ഒല്ലൂർ തൃശ്ശൂർ, ഓസ്ട്രേലിയ). ഭൗതികശരീരം (വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments