അജിത് കുമാർ കെ. എസ്. നെ എച്ച്. ആർ. സി. കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടറായി നിയമിച്ചു





അജിത് കുമാർ കെ. എസ്. നെ എച്ച്. ആർ. സി. കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടറായി നിയമിച്ചു

ഭരണങ്ങാനം: ഹ്യൂമൻ റൈറ്റ് കോർപ്സ് (HRC) കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടറായി അജിത് കുമാർ K. S  നിയമിതനായി. ജൂലൈ 18, 2025-നാണ് ഔദ്യോഗിക നിയമനം നടന്നത്.

ഭരണങ്ങാനം കീഴമ്പാറ സ്വദേശിയായ അജിത്കുമാർ K. S, കുന്നിനുപാറയിൽ ശശീധരൻന്റെ മകനാണ്. അദ്ദേഹം നിലവിൽ VNS മീനച്ചിൽ താലൂക്ക് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായ അജിത്കുമാർ, ഭരണങ്ങനത്ത് പ്രവർത്തിക്കുന്ന "Doctor Hub" എന്ന സ്ഥാപനത്തിന്റെ ഉടമയും ആണ്.

HRC ജില്ലാ ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റതോടെ, മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ കൂടുതൽ ഊർജ്ജം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments