വീണ്ടും ജീവനെടുത്ത് കാട്ടാന… തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം…



കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.തമിഴ്നാട് നീലഗിരി പന്തല്ലൂരിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments