മാതാവിനൊപ്പം ആയുർവേദ ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു.... നാദാപുരത്ത് 25കാരനായ ഡോക്ടർ അറസ്റ്റിൽ

 

കോഴിക്കോട്  നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ ചികിത്സക്കായി മാതാവിനൊപ്പം എത്തിയ 16കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. 

നാദാപുരം-തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവൺ (25) നെയാണ് നാദാപുരം ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.  ജൂലൈയിൽ മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയ സമയത്താണ് പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടി പൊലീസിൽ മൊഴി നൽകിയതിനെത്തുടർന്നാണ് നടപടി. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments