രാമപുരം അമ്പാട്ട് ആഗസ്തിയുടെ ഭാര്യ അച്ചാമ്മ (80) നിര്യാതയായി.

 

രാമപുരം  അമ്പാട്ട് ആഗസ്തിയുടെ  ഭാര്യ അച്ചാമ്മ (80) നിര്യാതയായി. 

സംസ്ക്കാരം നാളെ  (20.08.2025) ഉച്ചകഴിഞ്ഞു 2ന് വസതിയിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻ ഫോറോനാ പള്ളിയിൽ. പരേത മൂലമറ്റം മുല്ലപ്പിള്ളിൽ കുടുംബാംഗമാണ്.
മക്കൾ ജസ്സി ജോസ്, സിസ്റ്റർ ആലീസ് (പട്ന), മോളി ടോമി, സാലി, ലിജി ജയ്സൻ, മരുമക്കൾ ജോസ് പുതിയാപറമ്പിൽ മേലുകാവ്, ടോമി തടത്തിൽ കുണിഞ്ഞി, ജയ്സൻ മേച്ചേരിൽ (അക്ഷയ സെന്റർ രാമപുരം): ഫോൺ 9400234222








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments