കിടങ്ങൂർ ഗോൾഡൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 23 ന്
60 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ 5 കിലോമീറ്റർ നടത്ത മത്സരം നടത്തുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ......
ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയും നൽകും.
മത്സരങ്ങൾ മോൻസ് ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. കിടങ്ങൂർ സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കെ.എൽ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ സമ്മാനദാനം നിർവഹിക്കും.
വീഡിയോ ഇവിടെ കാണാം👇👇👇
0 Comments