പാലാ കടയം ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിലെ വിനായക മഹോത്സവവും ഉണ്ണിയൂട്ടും ഓഗസ്റ്റ് 27 ന് നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം പഞ്ചരത്ന കീർത്തന ആലാപനവും സംഗീത ആരാധനയും ഉണ്ട്.
രാവിലെ 6 30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ആരംഭിക്കും. തുടർന്ന് തിരുവരങ്ങിൽ പഞ്ചരത്ന കീർത്തനാലാപനവും സംഗീത ആരാധനയും നടക്കും. 11നാണ് പ്രസിദ്ധമായ ഉണ്ണിയൂട്ട്. തുടർന്ന് മഹാപ്രസാദമൂട്ടും ഉണ്ട്.
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ ഹരികൃഷ്ണൻ ഇടയാറ്റ്. , വിനേഷ് കെ.ആർ , മനോജ് കെ.റ്റി, നാരായണൻ നായർ കൂനാനിയിൽ എന്നിവർ പങ്കെടുത്തു.
0 Comments