കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ 44കാരന്റെ വൃക്കയില്‍നിന്നു നൂറോളം കല്ലുകള്‍ നീക്കം ചെയ്തു

 

കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ 44കാരന്റെ വൃക്കയില്‍നിന്നു നൂറോളം കല്ലുകള്‍ നീക്കം ചെയ്തു.

 മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കല്ലുകള്‍ നീക്കിയത്. ആശുപത്രിയിലെ പരിശോധനയില്‍ വൃക്കയില്‍ കല്ലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോളജിസ്റ്റ് ഡോ. ആര്‍. ശരവണന്റെ നേതൃത്വത്തില്‍ നടത്തിയ നൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ നീക്കം ചെയ്തു. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments