മുണ്ടാങ്കൽ വാഹനാപകടത്തിൽ മരണമടഞ്ഞ ജോമോളുടെ മൃതദേഹം പ്രവിത്താനം പള്ളിയിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിന് കിടത്തിയപ്പോൾ...
അന്നമോളുടെ അന്ത്യചുംബനമേറ്റു വാങ്ങാതെ അമ്മ നിത്യ യാത്രയായി. ഇനി അന്നമോളെ രാത്രി പാടിയുറക്കാനും കഥ പറഞ്ഞു കൊടുക്കുവാനും അമ്മയില്ല. നെഞ്ചോട് ചേർത്ത് കിടത്താൻ ഇനിമേൽ അമ്മയില്ല എന്നുള്ള കാര്യം അന്നമോളുമറിഞ്ഞിട്ടില്ല.പാലാ മുണ്ടാങ്കലിൽ അധ്യാപക വിദ്യാർത്ഥി അമിതവേഗതയിലോടിച്ച വാഹനമിടിച്ച് മരണമടഞ്ഞ ജോമോളുടെ മൃതസംസ്കാരം പാലാ പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ നടന്നപ്പോൾ.
ദൃശ്യങ്ങൾ കാണാം👇👇👇
വീഡിയോ ; അനിൽ ജെ. തയ്യിൽ, ട്രാവൻകൂർ ന്യൂസ്
0 Comments