Yes vartha Follow up 2
കൊല്ലപ്പള്ളിയിൽ 5 പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ
പേ ലക്ഷണങ്ങളോടുകൂടി മരണപെട്ട തെരുവു നായയെ തിരുവല്ല ADDL യിൽ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. നായയ്‌ക്കു
പേവിഷ ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. മരണപ്പെട്ട തെരുവു നായയുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടതാണ്. സമ്പർക്കം ഉണ്ടായിട്ടുള്ള മൃഗങ്ങൾക്കും ആന്റിറാബീസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മരണപെട്ട തെരിവുനായയിൽ നിന്നും കടി കിട്ടിയ മറ്റു തെരിവ് നായകൾക്കും പേവിഷ ബാധ വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് കടനാട് പഞ്ചായത്ത് പ്രസിഡൻ്റും സീനിയർ വെറ്ററിനറി സർജനും അറിയിച്ചു.
0 Comments