ഇടനാട് പാലാ കിഴക്കേക്കരപീടിക വീട്ടില്‍ (ഇടനാട് ചിറ്റാട്ടില്‍)പരേതനായ ദിവാകരന്റെ ഭാര്യ കാര്‍ത്ത്യായനി(90) നിര്യാതയായി.

ഇടനാട് പാലാ കിഴക്കേക്കരപീടിക വീട്ടില്‍ (ഇടനാട് ചിറ്റാട്ടില്‍)പരേതനായ ദിവാകരന്റെ ഭാര്യ കാര്‍ത്ത്യായനി(90) നിര്യാതയായി.

സംസ്‌ക്കാരം നാളെ  (തിങ്കള്‍) 3ന് ഇടനാട്ടിലുള്ള മകളുടെ വീട്ടുവളപ്പില്‍.

മക്കള്‍: രമണി,ശോഭന,പരേതനായ സോമന്‍,പരേതനായ സാബു,ബീന(മിനി).

മരുമക്കള്‍:വാസുദേവന്‍,ശശി,വിജയമ്മ,അജി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments