കൊഴുവനാൽ വടക്കേൽ വി. ജെ. ജോസഫ് (കുഞ്ഞച്ചൻ 92) (മുൻ കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി.



കൊഴുവനാൽ വടക്കേൽ വി. ജെ. ജോസഫ് (കുഞ്ഞച്ചൻ 92) (മുൻ കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറി)  നിര്യാതനായി. 

ഭൗതിക ശരീരം നാളെ (തിങ്കൾ) 4.30 ന് വസതിയിൽ കൊണ്ടുവരുന്നതും. മൃതസംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 നു വസതിയിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺ  നെപുംസ്യാൻസ് ഫൊറോനാ പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ. ഭാര്യ ഗ്രേസി കൈനകരി കറുകയിൽ കുടുംബാഗമാണ്. മക്കൾ :   ലൗലി , ജാക്വിലിൻ, സജീവ് , സിൽവി , സന്തോഷ്   മരുമക്കൾ: ഐസക് വള്ളോംപ്രായിൽ കൂടല്ലൂർ, സജീവ് വെട്ടിയാങ്കൽ കാവക്കാട്, ലീന വടക്കേകളം ആലപ്പുഴ, പരേതരായ പ്രിയ മറ്റം കുര്യനാട് ,റോയി വടക്കേക്കുടിയിൽ രണ്ടാർ മൂവാറ്റുപുഴ.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments