പരേതനായ കല്ലക്കുളത്ത് വാസുദേവന്‍ നായരുടെ പത്‌നി പങ്കജാക്ഷി അമ്മ (94) നിര്യാതയായി.





പരേതനായ കല്ലക്കുളത്ത് വാസുദേവന്‍ നായരുടെ പത്‌നി പങ്കജാക്ഷി അമ്മ (94) ഇന്ന് രാവിലെ മകള്‍ ജയശ്രീയുടെ വസതിയില്‍ (ഗോവിന്ദം, പുലിയന്നൂര്‍ മുത്തോലി കവല പഴയ റോഡ് ) നിര്യാതയായി.

സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് (30 ഓഗസ്റ്റ് ശനി) 3 മണിക്ക് പാലാ മുരിക്കുംപുഴ ശ്രീനിലയത്തില്‍ നടത്തും. ഭൗതിക ശരീരം ഇന്ന്  2 മണിക്ക്  മുരിക്കുംപുഴയിലുള്ള ശ്രീനിലയം വീട്ടില്‍ കൊണ്ടുപോകും.

മക്കള്‍ : ഇന്ദിര, ജയശ്രീ, ഉണ്ണി (അശോകാ പ്രസ്സ് പാലാ)

മരുമക്കള്‍: രാധാകൃഷ്ണന്‍ നായര്‍ (റിട്ട. റബര്‍ ബോര്‍ഡ് ഓഫീസര്‍ പുതുപ്പള്ളി,) കേണല്‍ ജി.ജഗജീവ് (റിട്ട.) പുലിയന്നൂര്‍, കല (ഗീതാഭവന്‍മൂവാറ്റുപുഴ

 


 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments