കായിക രംഗത്ത് പ്രശസ്തമായ എലിക്കുളം എം: ജി.എം.യു പി . സ്കൂളിന് കായിക ഉപകരണങ്ങൾ നല്കി ഇളങ്ങുളം ലയൺസ് ക്ലബ്ബ്
സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജയ്സൺ
പനച്ചിക്കൽ ആണ് കായിക ഉപകരണങ്ങൾ പി.ടി.എ.പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്രയ്ക്ക് കൈമാറിയത്. ലയൺസ് ക്ലബ്ബ് സെക്രട്ടറി ബെന്നി പന്തപ്ലാക്കൽ,ട്രഷറർ അഡ്വ: സുജിത് - മോഹൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി കെ.എ., രാഗേഷ് രവി , നിബു ടി.ചന്ദ്രൻ ,അജേഷ് ചന്ദ്രൻ, നമിത ഡി., കവിത മോൾ കെ. ബീന ജോസഫ് ,രമ്യ രാജ് തുടങ്ങിയ ചടങ്ങിൽ സംബന്ധിച്ചു
0 Comments