ചക്കാമ്പുഴ പള്ളി ജംഗ്ഷനിലും ഇനി ഹൈമാസിന്റെ പ്രഭ.



ചക്കാമ്പുഴ പള്ളി ജംഗ്ഷനിലും ഇനി ഹൈമാസിന്റെ പ്രഭ.

 ചക്കാമ്പുഴ പള്ളി ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മിനി മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ വത്സമ്മ തങ്കച്ചൻ,ചക്കാമ്പുഴ ഇടവക ട്രസ്റ്റി മാരായ ബെന്നി ചെറുനിലം,സണ്ണി കുരിശുംമൂട്ടിൽ,ആൽബി മുണ്ടന്താനം,ഐസക് കൊച്ചു പറമ്പിൽ ,കേരള കോൺഗ്രസ് എം കരൂർ മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമോൻ മാടപ്പാട്ട് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments