കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ മുറ അഭിഷേകം തുടങ്ങി.


കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ മുറ അഭിഷേകം തുടങ്ങി.
 
ദേവതകളുടെ ചൈതന്യ വര്‍ദ്ധനവിനായാണ് മുറ അഭിഷേകം നടത്തുന്നത്. വേദമന്ത്രങ്ങള്‍ക്കൊണ്ട് ദേവീദേവന്‍മാര്‍ക്ക് നടത്തുന്ന അഭിഷേകമാണ് മുറ അഭിഷേകം. അഭിഷേകം നടത്തുന്ന ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തി തീര്‍ത്ഥം വാങ്ങി സേവിക്കുന്നത് ശ്രേഷ്ഠകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. 
 

 
തന്ത്രി മുണ്ടക്കൊടി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ഇളംകുളത്തില്ലം ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യസാന്നിധ്യത്തില്‍ വേദപണ്ഡിതരായ കാപ്രയില്ലത്ത് ശ്രീശന്‍ നമ്പൂതിരി, മേല്‍പോയിലില്ലം കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് മുറ അഭിഷേകം നടക്കുന്നത്. 24-ാം തീയതി സമാപിക്കും. ഫോണ്‍: 9947911100.
 



 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments