നവീകരിച്ച വായനശാലയുടെ ഉൽഘാടനം നടത്തി



നവീകരിച്ച വായനശാലയുടെ ഉൽഘാടനം നടത്തി 

കിടങ്ങൂർ എൻ.എസ് എസ് ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉൽഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തു മെംബറും പിടി എ പ്രസിഡന്റുമായ അശോക് കുമാ പൂത മനഅദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ബി ജ്ജുകുമാർ ആർ,   പി. ബിന്ദു, പി.ബി സജി എന്നിവർ സംസാരിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments