ബ്രഹ്മമംഗലം ലക്ഷ്മിനിവാസില്‍ കെ.ജി. ഉണ്ണികൃഷ്ണന്‍ (68) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാത്രി 8ന് ബ്രഹ്മമംഗലത്തുള്ള വീട്ടുവളപ്പില്‍ നടക്കും. വിജയലതയാണ് ഭാര്യ.
മക്കള്‍: ലക്ഷ്മിപ്രിയ (അധ്യാപിക, കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂള്‍), നന്ദു കൃഷ്ണന്‍ (കുവൈറ്റ്).
മരുമക്കള്‍: രാജീവ് കുമാര്‍ (മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് കൂത്താട്ടുകുളം, വിളക്കുംമരുത് പാലാ), വിധുകൃഷ്ണ (കുവൈറ്റ്).

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments