അതിരമ്പുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.



അതിരമ്പുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.

ദുസ്മന്ത്  നായ്ക്    S/o  കേദാർ  നായ്ക്       ,   കച്ചർപ്പട   , കാലഹണ്ടി  ബാപോടാകുട  , ഒഡിഷ സ്റ്റേറ്റ്  എന്നയാളെ   ആണ് അറസ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവി   ഷാഹുൽ ഹമീദ് എ  IPS  ന് ലഭിച്ച   രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ    ഇന്ന് (06-08-2025) വൈകുന്നേരത്തോടെ കോട്ടയം DANSAF  ടീമും ഗാന്ധിനഗർ IP SHO ശ്രീജിത്ത് T യുടെ നേതൃത്വത്തിൽ ഉള്ള പോലീസംഘവും  സംയുക്തമായി നടത്തിയ പരിശോധനയിൽ     വിൽപ്പന നടത്തുന്നതിലേക്കായി സൂക്ഷിച്ചിരുന്ന  നിരോധിത   മയക്കു മരുന്ന് ഇനത്തിൽ പെട്ട 1.588  kg   ഗഞ്ചാവ്    കൈവശം വച്ചിരിക്കുന്നതായി 
  അതിരമ്പുഴ    എം ജി യൂണിവേഴ്സിറ്റി   റോഡിൽ  വച്ച്
 കാണപ്പെട്ട    അന്യ സംസ്ഥാന തൊഴിലാളിയായ   
ദുസ്മന്ത്  നായ്ക് എന്നയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

( DUSMANT  NAIK    S/o  KEDAR  NAIK        KACHARPADA    KALAHANDI  BAPODAGUDA   ODISHA സ്റ്റേറ്റ് ) 
 മേൽ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments