അമ്മയില്‍ വനിതാ നേതൃത്വം വന്നതില്‍ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കല്‍.



താരസംഘടനയായ അമ്മയില്‍ വനിതാ നേതൃത്വം വന്നതില്‍ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കല്‍

''ആദ്യമായി നല്ല കാര്യങ്ങള്‍ ഒക്കെ നടക്കുന്നു. മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുറെ അന്വേഷണം. അമ്മയില്‍ വനിതാ നേതൃത്വം വന്നതിനെ നല്ല രീതിയില്‍ തന്നെയാണ് കാണുന്നത്. 


ആദ്യമായിട്ടല്ലേ, ആദ്യമായിട്ട് ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുകയാണല്ലോ. ഞാനതിനെ സ്വാഗതം ചെയ്യുന്നു, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. കുറേ അന്വേഷണങ്ങളായല്ലോ, എല്ലാം നടക്കട്ടെ.. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments