ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് പിടിയിൽ.



ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ  യുവാവ് പിടിയിൽ.

സൈദലി വയസ് 21, S/o നിയാസ്, അമ്പഴതിനാൽ, ആന യിളപ്പ്, ഈരാറ്റുപേട്ട എന്നയാളെ ആണ് ഇന്ന് (07-08-2028) വൈകുന്നേരം ബഹു ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ IPS ന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് മുണ്ടക്കയം ടൗണിൽ നടത്തിയ പരിശോധനയിൽ 2 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്.  മുണ്ടക്കയം പോലീസ്  കേസ് രജിസ്റ്റർ ചെയ്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments