കോട്ടയത്ത് ഒരു ഗജരാജന് കൂടി അന്ത്യം... കിരൺ നാരായണൻ കുട്ടി ചരിഞ്ഞു.



ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജരാജൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. 

 കോട്ടയം എസ് എൻ ഡി പി യൂണിയൻ മുൻ പ്രസിഡണ്ട്‌ എം.മധുവിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് കിരൺ നാരായണൻ കുട്ടി. തിരുനക്കരതേവരുടെയും നാഗമ്പടത്തപ്പന്റെയും തിടമ്പ് നിരവധി തവണ ഏറ്റിയിട്ടുണ്ട്. പൂരത്തിൽ നിറ സാന്നിദ്ധ്യമായിരുന്നു ലക്ഷണമൊത്ത ആനകളിലൊന്നായ കിരൺ നാരായണൻ കുട്ടി. ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ നാരായണൻ കുട്ടിയും ആനപ്രേമികളെ സങ്കടത്തിലാഴ്ത്തി  യാത്രയായി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments