ലൈംഗികാതിക്രമ കേസ് ; പാലാ സ്വദേശിയായ മുൻ ഡി.എം. ഒ . യെ പൊലീസ് ചോദ്യം ചെയ്യുന്നു. പാലായിലെ സീനിയറായ ഡോക്ടറാണിപ്പോൾ പാലാ പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്
പാലായ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ 23 കാരിയുടെ പരാതി പ്രകാരമാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും
0 Comments