എസ്. ഹരീഷ് പോറ്റി ശബരിമല ഉൾകഴകം( കീഴ്ശാന്തി)



എസ്. ഹരീഷ്  പോറ്റി  ശബരിമല  ഉൾകഴകം( കീഴ്ശാന്തി)

ജി. അരുൺ
സീനിയർ റിപ്പോർട്ടർ മംഗളം

പാറശാല ദേവസ്വം മേൽശാന്തി എസ് .ഹരീഷ് പോറ്റിയെ ശബരിമല ഉൾക്കഴകമായി (കീഴ്ശാന്തി)   തെരെഞ്ഞെടുത്തു. രാവിലെ  ഉഷ  പൂജയ്ക്ക് ശേഷം സന്നിധാനത്ത്  നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല  ഉൾകഴകമായി തെരഞ്ഞെടുത്തത്.  പുനലൂർ  സ്വദേശി  ദീക്ഷിത്  എന്ന  ആൺകുട്ടിയാണ്  നറുക്കെടുപ്പ്  നടത്തിയത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments